അല്‍ സദ്ദ് സ്ട്രീറ്റിലെ ഇരുവശങ്ങളിലെയും മൂന്നുവരിപ്പാതകള്‍ (0.7 കിലോമീറ്റര്‍) തുറന്നു. മേഖലയിലെ ഇന്റര്സെക്ഷന് നവീകരണം ഉള്‍പ്പെടെയുള്ള ഗ്രേറ്റര്‍ ദോഹയിലെ റോഡ് വികസനത്തിന്റെ ഒമ്പതാം ഘട്ടമാണിത്. അല്‍ സദ്ദ്, ജവാന് സ്ട്രീറ്റുകളില്‍ 3.2 കിലോമീറ്റര്‍ റോഡാണു പരിഷ്കരിക്കുക. ജോലികളില്‍ 40 ശതമാനവും പൂര്‍ത്തിയായി.