നവംബര്‍ 17 ന് ശേഷവും രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് വിസ അവസാനിച്ച ദിവസം മുതലുള്ള പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് കാലത്തിന് മുമ്പേ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യമാണ് നല്കുന്നതെങ്കിലും മടങ്ങുന്നവര്‍ക്ക് പിന്നീട് തിരികെ യു.എ.ഇയില്‍ എത്താന്‍ തടസമുണ്ടാകില്ല. ഇവരുടെ പാസ്പോര്ട്ടില് ‘നോ എന്‍ട്രി’ പതിപ്പിക്കലില്ല.