മൃഗങ്ങള്‍ക്കെതിരായ ക്രൂരതയും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ ഓണ്‍ലൈന്‍ വഴിയും അറിയിക്കാം. മൃഗങ്ങളുടെ രോഗബാധ, വന്യജീവികളെ വളര്‍ത്തല്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ നല്‍കാനാകും. പരിസ്ഥിതി- കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിലെ പ്രത്യേക സംഘം ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കും.