ആസ്ട്രാ സെനക്കയുടെ 30 മില്യണ്‍ ഡോസ് വാക്സിന് സൗദിയിലെത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഒരിക്കല്‍ കോവിഡ് മുക്തി നേടിയവര്‍ ഒരു ഡോസ് വാക്സിന് മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിന് സ്വീകരിക്കുന്നതിനായി എല്ലാവരും സ്വിഹത്തി ആപ്പ് വഴി രജിസറ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.