പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. പ്രവാസികളെ സ്വീകരിക്കാന്‍ തയാറാണെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും തയാറെടുപ്പുകള്‍ എന്തെല്ലാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.