ദുബായില്‍ എക്സ്പോയ്ക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹോട്ട് എയര്‍ ബലൂണ്‍ മേള ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 2 വരെ നടക്കും. മേളയില്‍ ഒട്ടേറെ വിദേശരാജ്യങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ 19 വരെയാണ് വേള്‍ഡ് എക്സ്പോ.