ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഓണ്‍ലൈന്‍ പാസ് വേഡ് ശക്തിപ്പെടുത്തുക. രഹസ്യ കോഡ് വിവരങ്ങള്‍ മറ്റുള്ളവരുമായി യാതൊരു വിധേനയും പങ്ക് വെക്കാതിരിക്കുക. പബ്ലിക് നെറ്റ് വര്‍ക്കുകളില്‍ ലോഗിന്‍ ചെയ്യാതിരിക്കുക. രഹസ്യ വിവരങ്ങള്‍ സ്വകാര്യ ഇലക്ടോണിക്സുകളില് സേവ് ചെയ്യാതിരിക്കുക. ലോഗിന്‍ ചെയ്യുന്ന ഉപകരണങ്ങളില്‍ മതിയായ ആന്റി വൈറസുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.