നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചതോടെ ബു സിദ്ര റൗണ്ട് എബൗട്ട് ഇനി സിഗ്നല്‍ നിയന്ത്രിത ഇന്റര്സെക്ഷന്. 80% അടിസ്ഥാന സൗകര്യ വികസന നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയാണ് ഗതാഗതത്തിനു തുറന്നത്. ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ സെയ്ലിയ റോഡിലേക്കുള്ള ഇരുവശങ്ങളിലെയും മൂന്ന് വരി പാത അഞ്ചാക്കി.