ഹജ്ജ് തിരക്കിലേക്ക് ഹാജിമാര്‍ നീങ്ങിയതോടെ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മക്കയില്‍ അത്യാധുനിക ബസ്സുകള്‍ സേവനത്തിന്. 24 മണിക്കൂറും ഈ ബസുകളുടെ സേവനം ലഭ്യമാണ്. ബസ്സില്‍ നിന്നിറങ്ങിയാല്‍ റൂമിലെത്തിക്കാന്‍ വാനുകളും സര്‍വീസിനുണ്ട്.