രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് നല്കിയ അനുമതിയാണ് പുതുവര്‍ഷത്തില്‍ നടപ്പിലാവുക. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടിയ സ്ഥാപനങ്ങള്‍ക്കാണ് എല്ലാ സമയവും തുറന്ന് പ്രവര്‍ത്തിക്കാനാവുക.