എന്നാല്‍ എവിടെയൊക്കെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. വാഹനം ഡ്രൈവ് ചെയ്യുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഇത് പകര്‍ത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തിലാകും ഈ ഹൈ ഡെഫനിഷന്‍ ക്യാമറകള്‍.