ഷാര്‍ജയിലെ സ്കൂളുകളില്‍ ഈ മാസം 11 മുതല്‍ ക്ലാസ് പഠനം പുനരാരംഭിക്കും. സ്കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്. സ്കൂളില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനയില്‍ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം.