ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍ പെടുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സമുദ്രവിമാനം വാന്‍കൂവറില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയിലേക്ക് ആദ്യ പറക്കല്‍ നടത്തി. ഹാര്‍ബര്‍ എയര്‍, മാഗ്നി എക്സ് കമ്പനികള്‍ ചേര്‍ന്നാണ് വിമാനം നിര്‍മ്മിച്ചിട്ടുള്ളത്.