ലേബര്‍ ക്യാമ്പില്‍ ഒരേ മുറിയില്‍ കഴിയുന്നവര്‍ സ്വയം ഒരു കുടുംബ യൂണിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് എന്ന് പ്രവാസികള്‍ മനസിലാക്കണം. 19 ല്‍ അധികം ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.