കോവിഡ് രോഗികള്‍ക്കായി 204 കിടക്കകളുള്ള ഒരു ഫീല്‍ഡ് ആശുപത്രി കൂടി പ്രവര്‍ത്തനമാരംഭിച്ചു. 75 ഡോക്ടര്‍മാര്‍, 231 നഴ്സുമാര്‍, 44 ടെക്നീഷ്യന്മാര് എന്നിവരുടെ സേവനം ലഭ്യമാണ്. 7,000 ചതുരശ്ര മീറ്ററില്‍ 10 ദിവസം കൊണ്ടാണ് ആശുപത്രി സജ്ജമാക്കിയത്.