ഡിസംബര്‍ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനൂകൂല്യം. കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് നല്‍കുന്നത്. ടിക്കറ്റ് തുകയില്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടും. എ.ഐ.ജി ട്രാല്‍ ഇന്‍ഷൂറസുമായി സഹകരിച്ചാണ് പദ്ധതി.