സൗദിയില്‍ ക്വാറന്റീന് നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും. നിയമലംഘകര്‍ക്ക് 2 വര്‍ഷം തടവും 2 ലക്ഷം റിയാല്‍ പിഴയും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.