Currency

സൗദിയില്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ തടവും പിഴയും; വിദേശികളെ നാടുകടത്തും

സ്വന്തം ലേഖകന്‍Thursday, May 6, 2021 4:37 pm
saudi

റിയാദ്: സൗദിയില്‍ ക്വാറന്റീന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും. നിയമലംഘകര്‍ക്ക് 2 വര്‍ഷം തടവും 2 ലക്ഷം റിയാല്‍ പിഴയും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ശിക്ഷയ്ക്കുശേഷം വിദേശികളെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവരുടെ ശിക്ഷ ഇരട്ടിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x