സ്ത്രീ ജീവനക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കിയില്ലെങ്കിലും 25,000 റിയാല്‍ വരെ പിഴ ഉണ്ടാവും. ശമ്പളം നിശ്ചിത സമയത്ത് നല്‍കാത്ത സ്ഥാപനത്തിനും തൊഴിലുടമക്കും ഒരു തൊഴിലാളിക്ക് 3000 റിയാല്‍ വീതമാണ് പിഴ. തൊഴിലാളികളുടെ ശമ്പളം തടഞ്ഞു വെക്കുന്നതും രസീതില്ലാതെ ശമ്പളം കുറച്ചു നല്കിയാലും പിഴയുണ്ടാകും.