വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എഫിന് ജോര്‍ജ് (14) മരിച്ചു. കോട്ടയം മീനടം പുതുശ്ശേരി വീട്ടില്‍ ജോര്‍ജ് ഡാനിയേലിന്റെയും ഡെന്സിയുടെയും മകനാണ്. എംഇഎസ് സ്കൂള്‍ വിദ്യാര്‍ഥി.