പെരുന്നാള്‍ അവധിക്കാലത്ത് വിമാനത്താവളങ്ങളില്‍ തിരക്കേറുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി. വിമാനം പുറപ്പെടുന്നതിന് മുന്ന് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.