ഖത്തര്‍ മെട്രോ പദ്ധതിക്ക് അന്തര്‍ദേശീയ അംഗീകാരം. ഗതാഗത രംഗത്തെ ഏറ്റവും മികച്ച പ്രോജക്ടുകള്‍ക്ക് നല്കുന്ന സി.ഐ.എച്ച്.ടി അവാര്‍ഡാണ് ദോഹ മെട്രോ സ്വന്തമാക്കിയത്. രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ് തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം.