Currency

ഖത്തര്‍ മെട്രോ പദ്ധതിക്ക് അന്തര്‍ദേശീയ അംഗീകാരം; ഗതാഗത രംഗത്തെ ഏറ്റവും മികച്ച പ്രോജക്ട്

സ്വന്തം ലേഖകന്‍Sunday, July 19, 2020 5:55 pm

ദോഹ: ഖത്തര്‍ മെട്രോ പദ്ധതിക്ക് അന്തര്‍ദേശീയ അംഗീകാരം. ഗതാഗത രംഗത്തെ ഏറ്റവും മികച്ച പ്രോജക്ടുകള്‍ക്ക് നല്‍കുന്ന സി.ഐ.എച്ച്.ടി അവാര്‍ഡാണ് ദോഹ മെട്രോ സ്വന്തമാക്കിയത്. രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ് തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം.

യൂറോപ്പിലെയും ഏഷ്യയിലെയും വന്‍കിടപദ്ധതികളുമായി മത്സരിച്ചാണ് ദോഹ മെട്രോ ഈ അംഗീകാരം സ്വന്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x