സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ സ്വദേശികള്‍ക്കും സൗദിയിലെ വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട് മക്കയിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി.