ജിദ്ദയിലെ ഇപ്പോഴത്തെ കോണ്‍സുലര്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖിന് പകരക്കാരനായാണ് സദറെ ആലം നിയമിതനാവുന്നത്. 2009 ഐ.എഫ്.സ് ബാച്ചുകാരനായ അദ്ദേഹം ബീഹാര്‍ സ്വദേശിയാണ്. നിലവില്‍ ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഫസ്റ്റ് സെക്രട്ടറിയാണ്.