വാഹനാപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ച മേഖലകളിലേക്ക് ആംബുലന്‍സുകള്‍ക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായാണ് ഡ്രോണുകളുടെ സഹായം തേടുന്നത്. അപകടമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് തന്നെ ഡ്രോണുകളെ അയക്കും. ആ പ്രദേശത്തിന്റെ കൃത്യമായ ചിത്രവും മുഴുവന്‍ വിവരങ്ങളും ഉടന്‍ തന്നെ ഡ്രോണുകള്‍ ആംബുലന്‍സ് സര്‍വീസ് സെന്ററിന് കൈമാറും.