ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഏഴ് കോടി രൂപ വീതം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന ശ്രീ സുനില്‍ ശ്രീധരന്, ലളിത് ശര്‍മ എന്നിവര്‍ക്കാണ് 10 ലക്ഷം ഡോളര്‍ വീതം (7.14 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.