വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5.54ന് എമിറേറ്റ്സ് ബോയിങ് 777 വിമാനം പുനര്‍നിര്‍മിച്ച റണ്‍വേയില്‍ പറന്നിറങ്ങി. ഇതോടെ രണ്ട് റണ്‍വേയും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ തുടങ്ങി. ഏപ്രില്‍ 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടച്ചിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.