യുഎസില്‍ അനധികൃതമായി വില്പന നടത്തുന്ന കൂട് രൂപത്തിലുള്ള രുചിയുള്ള ഇ- സിഗരറ്റുകള്‍ നിരോധിക്കുന്ന നയത്തിന് അന്തിമരൂപം നല്‍കിയതായി ട്രംപ് ഭരണകൂടം. കൗമാരക്കാര്‍ക്കിടയില്‍ ഇ- സിഗരറ്റിന്റെ ഉപയോഗം കൂടിവരുന്നതിനെ തുടര്‍ന്നാണ് നിരോധനം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം മെന്തോള്, പുകയിലെ എന്നിവ അടങ്ങിയ ഇ-സിഗരറ്റുകള്‍ക്ക് നിരോധനം ബാധകമല്ല.