ഉപഭോക്താവിന്റെയും വില്പനക്കാരുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം സുല്‍ത്താനേറ്റിന് അകത്തും പുറത്തുമുള്ള വ്യാപാര ഡീലര്‍മാരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും മുന്‍തൂക്കം നല്‍കിയുള്ള നിയന്ത്രണങ്ങളാണ് ഇ-കോമോഴ്സ് മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.