അടുത്ത അധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്ന പുതിയ പാഠ്യപദ്ധതിയില്‍ ശാസ്ത്ര, ഗണിത വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം ഉണ്ടായിരിക്കും. നിലവില്‍ 5ാം ക്ലാസ് മുതലാണ് ഇംഗ്ലിഷ് പഠനം ആരംഭിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള പരിശീലനം നല്കി കുട്ടികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.