മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുടേതാണ് ഉത്തരവ്. ഏപ്രില്‍ മുപ്പത് മുതലാണ് തസ്തിക പൂര്‍ണമായി സ്വദേശിവത്കരിച്ചുള്ള നിയമം പ്രാബല്ല്യത്തില്‍ വരുക. ഇതിന് മുമ്പായി നിലവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും ജല വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. തീരുമാനം നിരവധി മലയാളികള്‍ക്ക് തിരിച്ചടിയാകും.