ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ രജിസ്ട്രേഷനുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആണ്. കഴിഞ്ഞ വര്‍ഷാവസാനം വിദേശികളായ 1,49,300 എന്‍ജിനീയര്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷം ഇതുവരെ വിദേശികളായ 18,749 എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായതാണ് കണക്ക്.