യാത്ര രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റല്‍ സംവിധാനവുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്. ദുബായ് ഇ-ഡോക്യുമെന്റ്സ് സിസ്റ്റം എന്ന പേരിലുള്ള പുതിയ സംവിധാനത്തിലൂടെ കൃത്രിമ രേഖകള്‍ ഉപയോഗിച്ചു രാജ്യത്ത് പ്രവേശിക്കുന്നത് തടയാനും വ്യാജന്മാരെ അതിവേഗം കണ്ടെത്താനും സാധിക്കും.