ഭരണ നിര്‍വഹണം, വികസനം, പ്ലാന്‍ തയ്യാറാക്കല്‍, ഗൈഡന്‍സ് എന്നീ മേഖലയിലാണ് പത്ത് പേരെ നിയമിച്ചത്. ആകെ അഞ്ഞൂറിലേറെ പേരെ വിവിധ തസ്തികകളിലേക്ക് പുതിയ ഉത്തരവിലൂടെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ഇതിലും വനിതകളുണ്ട്. പ്രൊഫഷണലായ വനിതകളെ നിയമക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം കൂടിയാണ് ലക്ഷ്യം വെക്കുന്നത്.