അപകട സ്ഥലങ്ങളിലും മറ്റും പൊലീസ് എത്തുന്നതുവരെ സേവനം നല്കാന് ഇവര്‍ക്ക് അനുമതി ലഭിക്കും. അബുദാബി പൊലീസിലെ പൊതുസുരക്ഷാ വിഭാഗമാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് https://adpapp.adpolice.gov.ae/amv എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.