നഗരത്തിലെ ഭക്ഷണശാലകളില്‍ വിഭവങ്ങള്‍ക്കൊപ്പം പൂവും പൂവിതളുമൊക്കെ വിളമ്പുന്നത് വിലക്കി. ചില പൂക്കള്‍ വിഭവങ്ങളില്‍ ചേര്‍ക്കാറുമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുനിസിപ്പാലിറ്റി വ്യക്തമാക്കി.