
ദുബായ്: നഗരത്തിലെ ഭക്ഷണശാലകളില്‍ വിഭവങ്ങള്‍ക്കൊപ്പം പൂവും പൂവിതളുമൊക്കെ വിളമ്പുന്നത് വിലക്കി. ചില പൂക്കള്‍ വിഭവങ്ങളില്‍ ചേര്‍ക്കാറുമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൂക്കളില്‍ കീടനാശിനിയും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.