ഖത്തറില്‍ തണുപ്പ് കൂടുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. അതിനാല്‍ തന്നെ ഫ്ലൂ രോഗങ്ങള്‍ കുട്ടികളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഫ്ലൂ രോഗങ്ങള്‍ക്കും കോവിഡിനും ഒരേ പോലെയുള്ള ലക്ഷണങ്ങളും സ്വഭാവവുമാണെന്നതിനാല് ജനങ്ങള്‍ പരമാവധി ഫ്ലൂ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.