റിയാദില്‍ നിന്നും അടുത്ത മാസം 16 മുതലാണ് സര്‍വീസ്. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസുകളുണ്ടാകും. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന് ഫ്ലൈറ്റുകളുമുണ്ട്. സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് ഫ്ലൈനാസ്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു.