ഫ്ലൈനാസും സൗദി എയര്‍ലൈന്‍സുമാണ് പുതുവത്സരത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നത്. കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക. ഹോട്ടല്‍ റൂം കൂടി ബുക്ക് ചെയ്താലേ സൗദി എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കൂ. എന്നാല്‍ ഫ്ലൈനാസ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. ടിക്കറ്റ് നിരക്ക് ലിങ്ക്: https://www.flynas.com/en/end-of-year-promo