ഈ തസ്തികയില്‍ തൊഴില്‍ ചെയ്തു വരുന്ന വിദേശികള്‍ വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. നടപടി ആയിരക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും. കാലാവധി പൂര്‍ത്തീകരിക്കുന്ന ഈ വിസകള്‍ പുതുക്കി നല്‍കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ഇന്‍ഷുറന്‍സ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിച്ചു വരുന്നു.