സൗദിയില്‍ വിദേശ നമ്പര്‍ പേറ്റുകളുമായി ഓടുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ മുതല്‍ പിഴ. ഇലക്ട്രോണിക് സംവിധാനത്തിലൂടെ വാഹനങ്ങള്‍ നിരീക്ഷിച്ച് വിദേശ നമ്പര്‍ പ്ളേറ്റുകള്‍ കണ്ടത്തെിയാല്‍ പിഴ ഈടാക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴ നല്‍കാതെ രാജ്യം വിടാനാവില്ല.