പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ അരലക്ഷം ദിര്‍ഹവും ബാര്‍ബിക്യു അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചാല്‍ 2,000 ദിര്‍ഹവും പിഴ ഈടാക്കുമെന്ന് അധികൃതര്‍. പാഴ്വസ്തുക്കള് നിശ്ചിത മേഖലകളില്‍ സ്ഥാപിച്ച പെട്ടികളില്‍ ഉപേക്ഷിക്കണം. കെട്ടിടാവശിഷ്ടങ്ങള്‍ മരുഭൂമിയില്‍ തള്ളിയാലും നടപടിയുണ്ടാകും.