ഖരമാലിന്യ സംസ്കരണത്തിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യക്കാണ് മലയാളി ദമ്പതികള്‍ക്ക് ജി.സി.സി പേറ്റന്റ് ലഭിച്ചത്. എറണാകുളം കളമശേരി സ്വദേശിയും ഗള്‍ഫിലെ പെട്രോകെയര് കമ്പനി മേധാവിയുമായ മുഹമ്മദ് ഖാദറും ഭാര്യ സോഫിയയും ചേര്‍ന്നാണ് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.