ഉപഭോക്താക്കള്‍ക്ക് രണ്ടു മെഗാ പ്രൊമോഷന് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പര്‍ച്ചേസ് ഒന്നും നടത്താതെതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്റ് വിന് പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫര്‍. ഉദ്ഘാടനം മുതല്‍ തന്നെ ഈ ഓഫര്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.