ഇതിനായുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി. പ്രവാസികള്‍ നിയമം ലംഘിച്ച് നടത്തുന്ന ബിസിനസ്, സാമ്പത്തിക, പ്രഫഷനല്‍ പ്രവര്‍ത്തനങ്ങളാണ് ഈ നിയമം മൂലം തടയുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരട് നിയമം. 2004 ലെ 25ാം നമ്പര്‍ നിയമത്തിന് പകരമായാണ് പുതിയ കരട് നിയമം. നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ നിക്ഷേപ പരിതഃസ്ഥിതി സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം തയാറാക്കിയത്.