കൊട്ടാരക്കര സ്വദേശിയായ പെണ്‍കുട്ടി അബുദാബിയില്‍ ജന്മദിനത്തില് അന്തരിച്ചു. മഹിമ സൂസന് ഷാജിയാണ് മരിച്ചത്. ഒക്ടോബര്‍ 15 ന് തന്റെ പന്ത്രണ്ടാം ജന്മദിനത്തിലാണ് മഹിമ മരിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു.