Currency

മലയാളി പെണ്‍കുട്ടി അബുദാബിയില്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍Thursday, October 17, 2019 5:47 pm

അബുദാബി: കൊട്ടാരക്കര സ്വദേശിയായ പെണ്‍കുട്ടി അബുദാബിയില്‍ ജന്മദിനത്തില്‍ അന്തരിച്ചു. മഹിമ സൂസന്‍ ഷാജിയാണ് മരിച്ചത്. ഒക്ടോബര്‍ 15 ന് തന്റെ പന്ത്രണ്ടാം ജന്മദിനത്തിലാണ് മഹിമ മരിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ ഷാജി ചാക്കോ ഡാനിയേല്‍, സൂസന്‍ എന്നിവരുടെ മകളാണ്. സഹോദരി അഞ്ചു അന്ന ഷാജി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x