ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബൈ സെക്ടറിലേക്കു പ്രതിദിന സര്‍വീസ് ആരംഭിച്ചു. അബുദാബിയില്‍ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് മുംബൈയില്‍ എത്തും. ഡല്‍ഹിയിലേക്കുള്ള വിമാനം രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40നു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും.